Question: UNESCO സെപ്റ്റംബർ 20-ന് ഏത് ദിനമായാണ് ആചരിക്കുന്നത് ?
A. ലോകാരോഗ്യ ദിനം (World Health Day)
B. ലോക പരിസ്ഥിതി ദിനം (World Environment Day)
C. ലോക സാക്ഷരത ദിനം (World Literacy Day)
D. അന്താരാഷ്ട്ര സർവകലാശാലാ കായിക ദിനം (International Day of University Sport)




